Babar Azam pips Virat Kohli to become third quickest to 11 ODI tons<br />ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനും ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനെന്നു വിശേഷിപ്പിക്കപ്പെടുകയും ചെയ്യുന്ന വിരാട് കോലിയുടെ പിന്‍ഗാമിയെന്നു വിശേഷിപ്പിക്കപ്പെടുന്ന താരമാണ് പാകിസ്താന്‍ സെന്‍സേഷന്‍ ബാബര്‍ അസം. സ്ഥിരതയാര്‍ന്ന ബാറ്റിങ് പ്രകടനവും ബാറ്റിങ് ശൈലിയുമാണ് ബാബറിനെ കോലിയോട് ഉപമിക്കാന്‍ കാരണം.<br />#ViratKohli #BabarAzam #PAKvsSL